---
title: "അഴിയൂരിലെ  മത്സ്യത്തൊഴിലാളികള്‍ക്ക് വലവാങ്ങുന്നതിന്  ധനസഹായം"
english_title: " Financial assistance for fishing nets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26746/financial-assistance-for-fishing-nets"
published_at: "2022-02-16T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cea57886ac_vala photo.jpg"
keywords: []
---

# അഴിയൂരിലെ  മത്സ്യത്തൊഴിലാളികള്‍ക്ക് വലവാങ്ങുന്നതിന്  ധനസഹായം

> **Lead Summary:** അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വല നല്‍കുന്ന പദ്ധതിയിലൂടെ വല വാങ്ങിക്കുന്നതിന് വേണ്ടി മത്സ്യഫെഡ് വഴി ധനസഹായം നല്‍കുന്നു.

## Article Content

അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വല നല്‍കുന്ന പദ്ധതിയിലൂടെ വല വാങ്ങിക്കുന്നതിന് വേണ്ടി മത്സ്യഫെഡ് വഴി ധനസഹായം നല്‍കുന്നു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള സ്വന്തമായി നീളം 10 മീറ്ററിലധികം അധികരിക്കാത്ത തോണിയുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മത്സ്യഫെഡ് വഴിയാണ് ധനസഹായം.

10000 രൂപ ഗുണഭോക്ത വിഹിതവും 10000 രൂപ സബ്‌സിഡിയുമാണ് ലഭിക്കുക. താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക 9846994782

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26746/financial-assistance-for-fishing-nets)