---
title: "മുസ്ലിം ലീഗ് പ്രവർത്തകൻ അഞ്ചു കണ്ടത്തിൽ ഖാലിദ്  അന്തരിച്ചു "
english_title: "#Muslim #League #activist AnchuKandhal #Khalid #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267530/muslim-league-activist-anchukandhal-khalid-passed-away"
published_at: "2025-02-02T17:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f623c0d2d7_khalidh.jpg"
keywords: []
---

# മുസ്ലിം ലീഗ് പ്രവർത്തകൻ അഞ്ചു കണ്ടത്തിൽ ഖാലിദ്  അന്തരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: **പൊതു പ്രവർത്തകനും മുസ്ലിം ലീഗ് പ്രവർത്തകനുമായ അഞ്ചു കണ്ടത്തിൽ ഖാലിദ് അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി: **പൊതു പ്രവർത്തകനും മുസ്ലിം ലീഗ് പ്രവർത്തകനുമായ അഞ്ചു കണ്ടത്തിൽ ഖാലിദ് അന്തരിച്ചു.

മക്കൾ : അഫനാസ്, അനസ്,അഫ്നിത

ജാമാതാക്കൾ : ഹാരിസ്, ഷാന

സഹോദരങ്ങൽ : മഹമൂദ്, യൂസഫ്, പരേതനായ ഹംസ,പരേതനായ അബൂബക്കർ.

ഓർക്കാട്ടേരി വെസ്റ്റ് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് വാർഡ് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് ഓർക്കാട്ടേരി ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267530/muslim-league-activist-anchukandhal-khalid-passed-away)