---
title: "ചോനാം കണ്ടി ആമിന ഹജ്ജുമ്മ അന്തരിച്ചു"
english_title: "#ChonamKandi #AminaHajjumma #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267559/chonamkandi-aminahajjumma-passed-away"
published_at: "2025-02-02T21:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f94a888692_hajjumma.jpg"
keywords: []
---

# ചോനാം കണ്ടി ആമിന ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **ഏറാമല: **പരേതനായ ചോനാം കണ്ടി അന്ത്രു ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**ഏറാമല: **പരേതനായ ചോനാം കണ്ടി അന്ത്രു ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ:സുബൈർ (ഷാർജ ), സുബൈദ, സക്കീന, സൗദ

മരുമക്കൾ:അബ്ദുള്ള ഒറിയൻ്റ്, മൊയ്തു എളങ്ങാണ്ടി, ലത്തീഫ് ചോറോട്, ഷരീഫ

സഹോദരങ്ങൾ: കുഞ്ഞമ്മദ് കോവുമ്മൽ,ഉമ്മർ,ഇബ്രാഹിം, ആസ്യ, നബീസു , പരേതരായ മൂസ്സ, കോവുമ്മൽ കുഞ്ഞബ്ദുള്ള മാസ്റ്റർ, അസ്സയിനാർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267559/chonamkandi-aminahajjumma-passed-away)