---
title: "കേരളത്തെ അവണിച്ച കേന്ദ്ര ബജറ്റിനെതിരെ; വടകരയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സഘടിപ്പിച്ച് സി പി ഐ"
english_title: "#central #budget #Kerala #CPI #organizes #protest #rally #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267788/central-budget-kerala-cpi-organizes-protest-rally-vadakara-new"
published_at: "2025-02-03T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0da3c6d0f1_cpi.jpg"
keywords: []
---

# കേരളത്തെ അവണിച്ച കേന്ദ്ര ബജറ്റിനെതിരെ; വടകരയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സഘടിപ്പിച്ച് സി പി ഐ

> **Lead Summary:** **വടകര: **സമ്പൂർണമായി കേരളത്തെ അവണിച്ച കേന്ദ്ര ബജറ്റിനെതിരെ കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റെയും സുരേഷ് ഗോപിയുടേയും നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ സി പി ഐ സംസംസ്ഥാന കൗൺസിൽ ഇന്ന് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി വടകരയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സഘടിപ്പിച്ചു.

## Article Content

**വടകര: **സമ്പൂർണമായി കേരളത്തെ അവണിച്ച കേന്ദ്ര ബജറ്റിനെതിരെ കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റെയും സുരേഷ് ഗോപിയുടേയും നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ സി പി ഐ സംസംസ്ഥാന കൗൺസിൽ ഇന്ന് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി വടകരയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സഘടിപ്പിച്ചു.

സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു.

മണ്ഡലം അസി: സെക്രട്ടറി ഇ രാധാകൃഷ്ണൻ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് സി രാമകൃഷ്ണൻ ,പി സജീവ് കുമാർ വി പി രാഘവൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267788/central-budget-kerala-cpi-organizes-protest-rally-vadakara-new)