---
title: "വടക്കേപ്പറമ്പത്ത്  വേണുക്കുറുപ്പ് അന്തരിച്ചു"
english_title: "#Venukurupu #passed #away #North #Parambath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267921/venukurupu-passed-away-north-parambath"
published_at: "2025-02-04T14:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1d99a6b924_Untitled-2.jpg"
keywords: []
---

# വടക്കേപ്പറമ്പത്ത്  വേണുക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** **കുട്ടോത്ത്‌: **പണിക്കോട്ടി റോഡ്‌ വടക്കേപ്പറമ്പത്ത് വേണുക്കുറുപ്പ് അന്തരിച്ചു.

## Article Content

**കുട്ടോത്ത്‌: **പണിക്കോട്ടി റോഡ്‌ വടക്കേപ്പറമ്പത്ത് വേണുക്കുറുപ്പ് അന്തരിച്ചു.

ഭാര്യ: ശൈലജ

മകൻ: വിശാൽ വേണു

മരുമകൾ: അമൃത (പെരുവണ്ണാമുഴി)

സഹോദരങ്ങൾ: ജയചന്ദ്രൻ, മോഹൻദാസ്

ശവസംസ്ക്കാരം നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267921/venukurupu-passed-away-north-parambath)