---
title: "ഇന്റർ സ്കൂൾ കായികമേളയുടെ രജിസ്ട്രേഷൻ നാളെ അവസാനിക്കും "
english_title: "#Direction #registration #inter #school #sports #fair #end #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/268413/direction-registration-inter-school-sports-fair-end-tomorrow"
published_at: "2025-02-06T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4946d3066f_INTER_SCHOOL_SPORTS.jpg"
keywords: []
---

# ഇന്റർ സ്കൂൾ കായികമേളയുടെ രജിസ്ട്രേഷൻ നാളെ അവസാനിക്കും 

> **Lead Summary:** **വടകര: ** വടകര നഗരസഭ ദിശയുടെ നേതൃത്വത്തിൽ നാരായണനഗർ ഗ്രൗണ്ടിൽ നടക്കുന്ന താലൂക്ക്‌തല ഇന്റർ സ്കൂൾ കായികമേളയുടെ രജിസ്ട്രേഷൻ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും.പങ്കെടുക്കുന്ന എല്ലാ സ്കൂൾ ടീമുകളും ഉദ്ഘാടന ദിവസം രാവിലെ ഒമ്പതിന് നടക്കുന്ന മാർച്ച് പാസ്റ്റിൽ സ്കൂൾ ഫ്ലാഗ് സഹിതം പങ്കെടുക്കണം.

## Article Content

**വടകര: ** വടകര നഗരസഭ ദിശയുടെ നേതൃത്വത്തിൽ നാരായണനഗർ ഗ്രൗണ്ടിൽ നടക്കുന്ന താലൂക്ക്‌തല ഇന്റർ സ്കൂൾ കായികമേളയുടെ രജിസ്ട്രേഷൻ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും.പങ്കെടുക്കുന്ന എല്ലാ സ്കൂൾ ടീമുകളും ഉദ്ഘാടന ദിവസം രാവിലെ ഒമ്പതിന് നടക്കുന്ന മാർച്ച് പാസ്റ്റിൽ സ്കൂൾ ഫ്ലാഗ് സഹിതം പങ്കെടുക്കണം.

മാർച്ച് പാസ്റ്റിന് പോയിന്റ് ഉണ്ട്.ഓവറോൾ ക്യാഷ് പ്രൈസിന് പുറമേ ഓരോ ഇനങ്ങളിലെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് മെഡലും പ്രൈസ് മണിയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/268413/direction-registration-inter-school-sports-fair-end-tomorrow)