വള്ളിക്കാട്: (vatakara.truevisionnews.com) വള്ളിക്കാട് മൂസപാലത്തിന് സമീപം പൂലേക്കണ്ടി താഴക്കുനി പി വി പി കല്യാണി (87) അന്തരിച്ചു.


ഭർത്താവ് പരേതനായ കുമാരൻ
മക്കൾ:രാജൻ ,ശ്യാമള.സുശീല,നിഷ,പ്രശാന്ത്
മരുമക്കൾ:ശാന്ത,ഗോപാലൻ,രാജീവൻ,നിഷ,പരേതനായ നകുലൻ
#Thakkuni #PVPKalyani #passed #away