---
title: "ഞെറലാട്ട് അനന്തന്റെ  19-ാം ചരമവാർഷികദിനം ആചരിച്ചു"
english_title: "#19th #death #anniversary #NjeralatAnanth#observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/268907/19th-death-anniversary-NjeralatAnanth-observed"
published_at: "2025-02-08T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a7337f3efcc_p_sarin.jpg"
keywords: []
---

# ഞെറലാട്ട് അനന്തന്റെ  19-ാം ചരമവാർഷികദിനം ആചരിച്ചു

> **Lead Summary:** **ഓർക്കട്ടേരി: ** ഏറാമലയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഞേറലാട്ട് അനന്തന്റെ 19-ാം ചരമവാർഷികദിനം ഓർക്കാട്ടേരിയിൽ സി പിഐ എം നേതൃത്വത്തിൽ ആചരിച്ചു.**

## Article Content

**ഓർക്കട്ടേരി: ** ഏറാമലയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഞേറലാട്ട് അനന്തന്റെ 19-ാം ചരമവാർഷികദിനം ഓർക്കാട്ടേരിയിൽ സി പിഐ എം നേതൃത്വത്തിൽ ആചരിച്ചു.**

അനുസ്മരണയോഗം ഡോ. പി സരിൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ്, ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഏരിയാ കമ്മിറ്റി അംഗം കെ പി മനോജൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ആർ കെ സുരേഷ് സ്വാഗതം പറഞ്ഞു.

**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/268907/19th-death-anniversary-NjeralatAnanth-observed)