---
title: "ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു"
english_title: "#chalil #balakrishnan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/269549/chalil-balakrishnan-passed-away"
published_at: "2025-02-11T20:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab66202cdb4_balakrishnan.jpg"
keywords: []
---

# ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** കണ്ണൂക്കര: ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു. സിപിഐ എം മുൻ ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഒഞ്ചിയം പഞ്ചായത്ത് അംഗം, ഒഞ്ചിയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

കണ്ണൂക്കര: ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു. സിപിഐ എം മുൻ ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഒഞ്ചിയം പഞ്ചായത്ത് അംഗം, ഒഞ്ചിയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പ്രേമ.

മക്കൾ: ലിനീഷ്, ഷീബ.

മരുമക്കൾ: പ്രദീപൻ (മുതുവന), പ്രജിഷ (കോടഞ്ചേരി).

സഹോദരങ്ങൾ: ശാന്ത, പരേതനായ നാണു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/269549/chalil-balakrishnan-passed-away)