---
title: "ചെരണ്ടത്തൂര്‍ ബോംബ് നിര്‍മ്മാണത്തെക്കുറിച്ച്  സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്"
english_title: "Youth Congress demands comprehensive probe into Cherandathoor bomb making"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26987/youth-congress-demands-comprehensive-probe-into-cherandathoor-bomb-making"
published_at: "2022-02-17T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e820f42dae_YOUTH CONGRESS.jpg"
keywords: []
---

# ചെരണ്ടത്തൂര്‍ ബോംബ് നിര്‍മ്മാണത്തെക്കുറിച്ച്  സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** **വടകര: ** ചെരണ്ടത്തൂരില്‍ ആര്‍ എസ്എസ് നേതൃത്വത്തില്‍ നടക്കുന്ന ബോംബ് നിര്‍മ്മാണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഗ്രാമീണ മേഖലയില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന സംഘപരിവാര്‍ അജണ്ട ചെറുത്തു തോല്‍പ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോല്‍, നിയോജക മണ്ഡലം പ്രസിഡണ്ട് വി കെ ഇസ്ഹാഖ് മണിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എന്നിവര്‍ പ്രസ്ഥാവിച്ചു.

## Article Content

**വടകര: ** ചെരണ്ടത്തൂരില്‍ ആര്‍ എസ്എസ് നേതൃത്വത്തില്‍ നടക്കുന്ന ബോംബ് നിര്‍മ്മാണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഗ്രാമീണ മേഖലയില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന സംഘപരിവാര്‍ അജണ്ട ചെറുത്തു തോല്‍പ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോല്‍, നിയോജക മണ്ഡലം പ്രസിഡണ്ട് വി കെ ഇസ്ഹാഖ് മണിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എന്നിവര്‍ പ്രസ്ഥാവിച്ചു.

ആര്‍ എസ് എസ് ഭീകരതയ്‌ക്കെതിരെ ചെരണ്ടത്തൂരില്‍ നാളെ ( ഫിബ്രവരി 18 വ്യാഴം) യുവജന പ്രതിഷേധം നടത്തും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്യും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26987/youth-congress-demands-comprehensive-probe-into-cherandathoor-bomb-making)