---
title: "എസ് വൈ എഫ് വില്യാപ്പള്ളി പഞ്ചായത്ത് സഭ സമാപിച്ചു"
english_title: "#SYF #Vilyapally #Panchayat #Sabha #concluded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270023/syf-vilyapally-panchayat-sabha-concluded"
published_at: "2025-02-13T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67addc0f2ee33_SYF.jpg"
keywords: []
---

# എസ് വൈ എഫ് വില്യാപ്പള്ളി പഞ്ചായത്ത് സഭ സമാപിച്ചു

> **Lead Summary:** **വില്യാപ്പള്ളി: ** എസ് വൈ എഫ് വില്യാപ്പള്ളി പഞ്ചായത്ത് സഭ സമാപിച്ചു. മേഖല ജനറൽ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു.

## Article Content

**വില്യാപ്പള്ളി: ** എസ് വൈ എഫ് വില്യാപ്പള്ളി പഞ്ചായത്ത് സഭ സമാപിച്ചു. മേഖല ജനറൽ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു.

ശാദുലി കോറോത്ത് അധ്യക്ഷത വഹിച്ചു.വി.പി ഖാദർ മുസ്ലിയാർ ( പ്രസിഡന്റ് ) ശരീഫ് കീഴൽ, ഹാഫിള് അൽ അമീൻ ഫാറുഖി ( വൈസ് പ്രസിഡന്റ് ) ഇസ്മായിൽ ദറാനി കാർത്തികപ്പള്ളി ( സെക്രട്ടറി ) മുഹമ്മദ് സഹൽ. കെ, മുഹമ്മദ് അയാൻ വില്യാപ്പള്ളി ( ജോയൻ്റ സെക്രട്ടറിമാർ) കോയ കുഞ്ഞി തങ്ങൾ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270023/syf-vilyapally-panchayat-sabha-concluded)