---
title: "വാർഷികാഘോഷം; വില്യാപ്പള്ളി യുപി സ്കൂളിൽ  യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു"
english_title: "#Anniversary #Celebration #Farewell #98th #anniversary #celebration #held #VilyapallyUPSchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270126/anniversary-celebration-farewell-98th-anniversary-celebration-held-vilyapallyupschool-new"
published_at: "2025-02-14T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aecbc34162a_villyappalli_school.jpg"
keywords: []
---

# വാർഷികാഘോഷം; വില്യാപ്പള്ളി യുപി സ്കൂളിൽ  യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **വില്യാപ്പള്ളി: **വില്യാപ്പള്ളി യുപി സ്കൂൾ 98-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**വില്യാപ്പള്ളി: **വില്യാപ്പള്ളി യുപി സ്കൂൾ 98-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ബിജുള അധ്യക്ഷയായി. സി ഇ ശ്രീധരൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന, പ്രധാനാധ്യാപിക ഷിനിത, ഒ എം ബാബു, റഫീക് കണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.

ദീർഘകാലത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന രേഖ, ജ്യോതിഷ്‌മതി എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270126/anniversary-celebration-farewell-98th-anniversary-celebration-held-vilyapallyupschool-new)