---
title: "പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "#KunjabdullaHaji #passed #away #Palolla #Parambat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270294/kunjabdullahaji-passed-away-palolla-parambat"
published_at: "2025-02-14T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af5a0e13055_obituary.jpg"
keywords: []
---

# പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** **വടകര: **വില്ല്യാപ്പള്ളി പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു.

## Article Content

**വടകര: **വില്ല്യാപ്പള്ളി പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു.

ഭാര്യ: കുഞ്ഞയിഷ

മക്കൾ: ഹനീസ്സ, റഊഫ്, റസിയ, നൗഷാദ്, ഹാരിസ്, സവാഹിദ

മരുമക്കൾ: എ കെ അസീസ്, മലയിൽ മൂസ്സ (പരേതർ), പി പി അബ്ദുറഹിമാൻ (ദുബായ്) സുബൈദ, മുനീറ, നസീറ.

സഹോദരങ്ങൾ: പരേതരായ മമ്മു (വെള്ളികുളങ്ങര), കുനിപ്പാത്തു (ഓർക്കാട്ടേരി)

സിപിഐ നേതാവായിരുന്ന പരേതനായ ടി പി മൂസ്സയുടെ സഹോദരി പുത്രനാണ്.

ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ കെ കുഞ്ഞമ്മദ് സഹോദരി പുത്രനും എഴുത്തുകാരനായ ഉസ്മാൻ ഒഞ്ചിയം ഒര്യാന സഹോദര പുത്രനുമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270294/kunjabdullahaji-passed-away-palolla-parambat)