---
title: "താഴെ നുപ്പറ്റ കുഞ്ഞയിഷ അന്തരിച്ചു "
english_title: "#Kunjaisha #passed #away #below"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270457/kunjaisha-passed-away-below"
published_at: "2025-02-15T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b064f41473c_obituary.jpg"
keywords: []
---

# താഴെ നുപ്പറ്റ കുഞ്ഞയിഷ അന്തരിച്ചു 

> **Lead Summary:** **ആയഞ്ചേരി: **പരേതനായ താഴെ നുപ്പറ്റ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിഷ അന്തരിച്ചു.

## Article Content

**ആയഞ്ചേരി: **പരേതനായ താഴെ നുപ്പറ്റ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിഷ അന്തരിച്ചു.

മക്കൾ: അമ്മദ്, അബ്ദുൽ അസീസ്, അബ്ദുന്നാസർ (മുൻ പ്രസിഡൻ്റ്, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്, പ്രസിഡൻ്റ് കർഷക കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി), ആസ്യ, കുഞ്ഞിപ്പാത്തു.

മരുമക്കൾ: നുസൈബ (പാറക്കടവ്), സുഹറ (തളീക്കര) സഫീറ പള്ളിയത്ത് (അധ്യാപിക, കടമേരി എം.യു.പി.സ്കൂൾ), പരേതരായ അന്ത്രു ചാലിൽ (തിരുവള്ളൂർ). ജമാൽ കോറോം (വയനാട്).

സഹോദരങ്ങൾ: കണ്ണോളി കുഞ്ഞമ്മദ്, ഇബ്രാഹിം, അബ്ദുറഹ്മാൻ, പാത്തു (വടകര), പരേതരായ മൂസ്സ, മൈമു മരക്കാട്ടേരി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270457/kunjaisha-passed-away-below)