---
title: "ചോറോട് നിന്ന് കാണാതായ  പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി"
english_title: "#Missing #Plus #One #student #found #Chorode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270645/missing-plus-one-student-found-chorode-new"
published_at: "2025-02-16T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1c2f94e45e_missing.jpg"
keywords: []
---

# ചോറോട് നിന്ന് കാണാതായ  പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി

> **Lead Summary:** **വടകര: ** ചോറോട് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്തിയതായി പിതാവ് നൗഫൽ അറിയിച്ചു. ഇന്നു പുലർച്ചെ കോഴിക്കോട് നിന്നാണ് പോലീസ് സഹായത്താൽ മകനെ കണ്ടെത്തിയത്.

## Article Content

**വടകര: ** ചോറോട് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്തിയതായി പിതാവ് നൗഫൽ അറിയിച്ചു. ഇന്നു പുലർച്ചെ കോഴിക്കോട് നിന്നാണ് പോലീസ് സഹായത്താൽ മകനെ കണ്ടെത്തിയത്.

വില്യാപ്പള്ളി എംജെ ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മുഹമ്മദ് സനഫ് നിഹാലിനെ കഴിഞ്ഞ പത്താം തിയതി മുതലാണ് കാണാതായത്.തന്റെയും കുടുംബത്തിന്റെയും കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്ന് പിതാവ് നൗഫൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270645/missing-plus-one-student-found-chorode-new)