---
title: "പള്ളിച്ചാം കണ്ടി മീത്തൽ ഹരിദാസൻ പണിക്കർ  അന്തരിച്ചു"
english_title: "#haridasan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270692/haridasan-passed-away"
published_at: "2025-02-16T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2102827533_ob.jpg"
keywords: []
---

# പള്ളിച്ചാം കണ്ടി മീത്തൽ ഹരിദാസൻ പണിക്കർ  അന്തരിച്ചു

> **Lead Summary:** **മണിയൂർ :** ജോത്സ്യൻ എളമ്പിലാട് പള്ളിച്ചാം കണ്ടി മീത്തൽ ഹരിദാസൻ പണിക്കർ അന്തരിച്ചു. സംസ്കാരം നാളെ രാത്രി 9ന്

## Article Content

**മണിയൂർ :** ജോത്സ്യൻ എളമ്പിലാട് പള്ളിച്ചാം കണ്ടി മീത്തൽ ഹരിദാസൻ പണിക്കർ അന്തരിച്ചു. സംസ്കാരം നാളെ രാത്രി 9ന്

ഭാര്യ :സാവിത്രി മക്കൾ: സിനി, അർജുൻ ഗ്രീസ് മരുമകൻ: ഷാജി കണ്ണൂർ

സഹോദരങ്ങൾ : ബേബി, ശാരദ, പത്മനാഭൻ (റിട്ട. എഎസ് ഐ കോഴിക്കോട്), വാസന്തി, രാമകൃഷ്ണൻ, ശിവദാസൻ (റിട്ട. റെയിൽവേ പാലക്കാട്)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270692/haridasan-passed-away)