---
title: "പുത്തൻ കൊയിലോത്ത് പ്രഭാകരൻ .കെ അന്തരിച്ചു"
english_title: "#Puthan #Koiloth #PrabhakaranK #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/271248/puthan-koiloth-prabhakarank-passed-away"
published_at: "2025-02-19T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b555bb5a92f_prabakaran.jpg"
keywords: []
---

# പുത്തൻ കൊയിലോത്ത് പ്രഭാകരൻ .കെ അന്തരിച്ചു

> **Lead Summary:** **വടകര: **പുതുപ്പണം സിദ്ധാന്തപുരം ശിവക്ഷേത്രത്തിനു സമീപം, പുത്തൻ കൊയിലോത്ത് (ശ്രീലക്ഷ്മി) പ്രഭാകരൻ .കെ അന്തരിച്ചു.

## Article Content

**വടകര: **പുതുപ്പണം സിദ്ധാന്തപുരം ശിവക്ഷേത്രത്തിനു സമീപം, പുത്തൻ കൊയിലോത്ത് (ശ്രീലക്ഷ്മി) പ്രഭാകരൻ .കെ അന്തരിച്ചു.

റിട്ട: ജില്ലാ ഫയർഫോഴ്സ് ഓഫീസറായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: പ്രഭ

മക്കൾ: അഭിലാഷ്,സ്വപ്ന '

മരുമക്കൾ: രാഗേഷ്, സുനന്ദ

.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/271248/puthan-koiloth-prabhakarank-passed-away)