---
title: "മതേതര സായാഹ്നം; വടകരയിൽ  പ്രതിഷേധ റാലി സംഘടിപ്പിച്ച് ഐഎൻഎൽ"
english_title: "#Secular #Evening #protest #rally #organized #Vadakara #under #leadership #INL"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/271293/secular-evening-protest-rally-organized-vadakara-under-leadership-inl-new"
published_at: "2025-02-19T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b576509ae35_i_n_l_.jpg"
keywords: []
---

# മതേതര സായാഹ്നം; വടകരയിൽ  പ്രതിഷേധ റാലി സംഘടിപ്പിച്ച് ഐഎൻഎൽ

> **Lead Summary:** **വടകര: **ഐഎൻഎൽ നേതൃത്വത്തിൽ വടകരയിൽ മതേതര സായാഹ്നവും പ്രതിഷേധ റാലിയും നടത്തി.സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനംചെയ്തു. ഐഎൻ എൽ സംസ്ഥാന സെക്രട്ടറി സമദ് നരിപ്പറ്റ സിപിഐ എം നേതാവ് വി പി കുഞ്ഞികൃഷ്ണനെ അനുമോദിച്ചു.

## Article Content

**വടകര: **ഐഎൻഎൽ നേതൃത്വത്തിൽ വടകരയിൽ മതേതര സായാഹ്നവും പ്രതിഷേധ റാലിയും നടത്തി.സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനംചെയ്തു. ഐഎൻ എൽ സംസ്ഥാന സെക്രട്ടറി സമദ് നരിപ്പറ്റ സിപിഐ എം നേതാവ് വി പി കുഞ്ഞികൃഷ്ണനെ അനുമോദിച്ചു.

എം പി അബ്ദുള്ള അധ്യക്ഷനായി, ശ്രീജ നെയ്യാറ്റിൻകര, വി പി കുഞ്ഞികൃഷ്ണൻ, മുക്കാലക്കൽ ഹംസ ഹാജി, ഏറാമല ഹംസ ഹാജി, സി കെ കരിം എന്നിവർ സംസാരിച്ചു. മുബാസ് കല്ലേരി സ്വാഗതവും ഷംസീർ മുന്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/271293/secular-evening-protest-rally-organized-vadakara-under-leadership-inl-new)