---
title: "സുവീരനെതിരെയുള്ള ആര്‍ആര്‍എസ് അക്രമം  ജന്മനാട്ടിലും  പ്രതിഷേധം"
english_title: " RRS violence against Suveer protests in his hometown azhiyoor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27176/rrs-violence-against-suveer-protests-in-his-hometown-azhiyoor"
published_at: "2022-02-19T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62107c2e6c85e_pukasa photo.jpg"
keywords: []
---

# സുവീരനെതിരെയുള്ള ആര്‍ആര്‍എസ് അക്രമം  ജന്മനാട്ടിലും  പ്രതിഷേധം

> **Lead Summary:** അഴിയൂര്‍: ദേശീയ അവാര്‍ഡ് ജേതാവ് സുവീരന്‍ അഴിയൂരിതിരെ നടന്ന ആര്‍ എസ് എസ് അക്രമത്തില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം അഴിയൂര്‍ മേഖല കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും, പ്രതിക്ഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

അഴിയൂര്‍: ദേശീയ അവാര്‍ഡ് ജേതാവ് സുവീരന്‍ അഴിയൂരിതിരെ നടന്ന ആര്‍ എസ് എസ് അക്രമത്തില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം അഴിയൂര്‍ മേഖല കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും, പ്രതിക്ഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

സി ഐ ടി യു ജില്ല സെക്രട്ടറി പി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പി.വാസു, പ്രീജിത്ത് മാസ്റ്റര്‍,സുജിത്ത് മാസ്റ്റര്‍, സുജിത്ത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27176/rrs-violence-against-suveer-protests-in-his-hometown-azhiyoor)