---
title: "ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി "
english_title: "#Chorode #student #found #hanging #dead"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/271770/chorode-student-found-hanging-dead"
published_at: "2025-02-21T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b807020eb8f_death.jpg"
keywords: []
---

# ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **വടകര: **ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ചെറുവട്ടാങ്കണ്ടി അൻസാർ മഹലിൽ നിസ മെഹക്കാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത് .

## Article Content

**വടകര: **ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ചെറുവട്ടാങ്കണ്ടി അൻസാർ മഹലിൽ നിസ മെഹക്കാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത് .

പഠിച്ച ശേഷം ടി വി കണ്ടാൽ മതിയെന്ന് വീട്ടുകാർ പറഞ്ഞതിൽ മനംനൊന്താണ് വിദ്യാർത്ഥി ജീവനൊടുക്കിയത് . ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം . മൃതദേഹം വടകര ജില്ലാ ആശുപത്രിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/271770/chorode-student-found-hanging-dead)