---
title: "അംഗനവാടിയില്‍ സാനിറ്റൈസറും മുഖാവരണവും  വിതരണം ചെയ്തു ബാല ജനത പ്രവര്‍ത്തകര്‍"
english_title: " Sanitizer and mask at the Anganwadi Distributed by Bala Janata activists"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27220/sanitizer-and-mask-at-the-anganwadi-distributed-by-bala-janata-activists"
published_at: "2022-02-19T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210acf92dae1_bala jantha .jpg"
keywords: []
---

# അംഗനവാടിയില്‍ സാനിറ്റൈസറും മുഖാവരണവും  വിതരണം ചെയ്തു ബാല ജനത പ്രവര്‍ത്തകര്‍

> **Lead Summary:** **വില്യാപ്പള്ളി :** കോവിഡിനെ തുടര്‍ന്ന് ദീര്‍ഘകാലത്തെ അവധിക്കുശേഷം തുറന്ന വില്യാപ്പള്ളി കുളത്തൂര്‍ എട്ടാം വാര്‍ഡിലെ കല്ലുഉള്ളതില്‍ അംഗനവാടിയില്‍ ബാല ജനത പ്രവര്‍ത്തകര്‍ മാസ്‌ക് സാനിറ്റൈസറും വിതരണം ചെയ്തു.

## Article Content

**വില്യാപ്പള്ളി :** കോവിഡിനെ തുടര്‍ന്ന് ദീര്‍ഘകാലത്തെ അവധിക്കുശേഷം തുറന്ന വില്യാപ്പള്ളി കുളത്തൂര്‍ എട്ടാം വാര്‍ഡിലെ കല്ലുഉള്ളതില്‍ അംഗനവാടിയില്‍ ബാല ജനത പ്രവര്‍ത്തകര്‍ മാസ്‌ക് സാനിറ്റൈസറും വിതരണം ചെയ്തു.

അബിന്‍ ഗോപി അഭിനവ് കെ എം മാനവ് ആദിഷ് യദുകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27220/sanitizer-and-mask-at-the-anganwadi-distributed-by-bala-janata-activists)