---
title: "കുന്നുമ്മക്കരയില്‍ എസ്.കെ.എസ്.എസ്.എഫ്  പ്രവര്‍ത്തകര്‍ സ്ഥാപകദിനം ആചരിച്ചു"
english_title: "SKSSF activists in Kunnummakkara Founding Day was celebrated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27227/skssf-activists-in-kunnummakkara-founding-day-was-celebrated"
published_at: "2022-02-19T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210b51eb1bd1_SKSSF WORKERS.jpg"
keywords: []
---

# കുന്നുമ്മക്കരയില്‍ എസ്.കെ.എസ്.എസ്.എഫ്  പ്രവര്‍ത്തകര്‍ സ്ഥാപകദിനം ആചരിച്ചു

> **Lead Summary:** ഓര്‍ക്കാട്ടേരി : ഫെബ്രുവരി 19 എസ്. കെ. എസ്. എസ്. എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് കുന്നുമ്മക്കര ശാഖയില്‍ സ്ഥാപക ദിനം ആചരിച്ചു. മഹല്ല് പ്രസിഡന്റ് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി പതാക ഉയര്‍ത്തി.

## Article Content

ഓര്‍ക്കാട്ടേരി : ഫെബ്രുവരി 19 എസ്. കെ. എസ്. എസ്. എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് കുന്നുമ്മക്കര ശാഖയില്‍ സ്ഥാപക ദിനം ആചരിച്ചു. മഹല്ല് പ്രസിഡന്റ് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി പതാക ഉയര്‍ത്തി.

മദ്രസ സെക്രട്ടറി കാവില്‍ ബഷീര്‍ ഹാജി,ശാഖാ എസ്. വൈ. എസ് പ്രസിഡന്റ് ടി. എന്‍ റഫീഖ്, സെക്രട്ടറി ഈസ്സ, കെ. പി ഇബ്രാഹിം, ഫായിസ് കാവില്‍, അനീസ് വി. പി, മൂസ്സ വട്ടക്കാട്ട്, ഷാഫി കാവില്‍, ഇസ്മായില്‍ മൊട്ടേമ്മല്‍, മുര്‍ഷിദ് കാവില്‍, നസീര്‍ കെ. പി, അബ്ദുള്ള, ഹമീദ്, സമര്‍, എന്നിവര്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനക്ക് ഇബ്രാഹിം മുസ്ലിയാര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27227/skssf-activists-in-kunnummakkara-founding-day-was-celebrated)