---
title: "സിഎസ്ആർ പദ്ധതി; വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "#CSR #project #Study #materials #distributed #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273105/csr-project-study-materials-distributed-students"
published_at: "2025-02-26T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bef5fd7e7a3_study_meterials.jpg"
keywords: []
---

# സിഎസ്ആർ പദ്ധതി; വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **വടകര: **കനറാ ബാങ്കിന്റെ സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ച് വിദ്യാർത്ഥികൾക്കുള്ള വിവിധ പഠനോപകരണങ്ങൾ വടകര എസ് ജി എം എസ് ബി സ്കൂളിന് കനറാ ബാങ്ക് ഉടുപ്പി റീജിയണൽ ഹെഡും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കെ. ശ്രീജിത്ത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ ശ്രീജയ്ക്ക് കൈമാറി.

## Article Content

**വടകര: **കനറാ ബാങ്കിന്റെ സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ച് വിദ്യാർത്ഥികൾക്കുള്ള വിവിധ പഠനോപകരണങ്ങൾ വടകര എസ് ജി എം എസ് ബി സ്കൂളിന് കനറാ ബാങ്ക് ഉടുപ്പി റീജിയണൽ ഹെഡും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കെ. ശ്രീജിത്ത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ ശ്രീജയ്ക്ക് കൈമാറി.

ഗൂഗിൾ ടി. വി, വാട്ടർ പ്യൂരിഫയർ, പ്രൊജക്ടർ, ലാപ്പ്ടോപ്പ് എന്നിവയാണ് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി സ്കൂളിന് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273105/csr-project-study-materials-distributed-students)