---
title: "ബാലകൃഷ്ണ കുറുപ്പ്  നിര്യാതനായി"
english_title: "bala krishna kuruppu obit "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27321/bala-krishna-kuruppu-obit"
published_at: "2022-02-19T23:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62112f1e74999_bla kuruppu .jpg"
keywords: []
---

# ബാലകൃഷ്ണ കുറുപ്പ്  നിര്യാതനായി

> **Lead Summary:** **മലോല്‍ മുക്ക്: **ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം (ചിത്രാഞ്ജലിയില്‍) ബാലകൃഷ്ണ കുറുപ്പ് .(റിട്ട.. ആര്‍ ഐ, സിവില്‍ സപ്ലൈസ് വകുപ്പ്) ചരുവത്ത് കോട്ടയുള്ളതില്‍ വീട്ടില്‍ നിര്യാതനായി. ഭാര്യ: വത്സല മക്കള്‍: ശ്രീജിത്ത്, രഞ്ജിത്ത്, ചിത്ര. മരുമക്കള്‍:നീതു ( GHSS, കാട്ടിലങ്ങാടി) സഹോദരങ്ങള്‍: രാജകുറുപ്പ്, പത്മനാഭന്‍, ചന്ദ്രന്‍ മാസ്റ്റര്‍, വിജയന്‍, ഇന്ദിര, നിര്‍മ്മല, ഗീത സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 9 മണി

## Article Content

**മലോല്‍ മുക്ക്: **ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം (ചിത്രാഞ്ജലിയില്‍) ബാലകൃഷ്ണ കുറുപ്പ് .(റിട്ട.. ആര്‍ ഐ, സിവില്‍ സപ്ലൈസ് വകുപ്പ്) ചരുവത്ത് കോട്ടയുള്ളതില്‍ വീട്ടില്‍ നിര്യാതനായി. ഭാര്യ: വത്സല മക്കള്‍: ശ്രീജിത്ത്, രഞ്ജിത്ത്, ചിത്ര. മരുമക്കള്‍:നീതു ( GHSS, കാട്ടിലങ്ങാടി) സഹോദരങ്ങള്‍: രാജകുറുപ്പ്, പത്മനാഭന്‍, ചന്ദ്രന്‍ മാസ്റ്റര്‍, വിജയന്‍, ഇന്ദിര, നിര്‍മ്മല, ഗീത സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 9 മണി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27321/bala-krishna-kuruppu-obit)