---
title: "ഓർമ്മ പുതുക്കി; സി.പി.ഐ നേതാവും ഒഞ്ചിയം പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി.ശശിയെ അനുസ്മരിച്ചു "
english_title: "#CPI #leader #Onchiyam #Panchayath #member #KPShashi #remembered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/273912/cpi-leader-onchiyam-panchayath-member-kpshashi-remembered"
published_at: "2025-03-02T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3fc51b1a3b_kp_shasi.jpg"
keywords: []
---

# ഓർമ്മ പുതുക്കി; സി.പി.ഐ നേതാവും ഒഞ്ചിയം പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി.ശശിയെ അനുസ്മരിച്ചു 

> **Lead Summary:** വെള്ളി കുളങ്ങര: സി പി ഐ വടകര മണ്ഡലം സെക്രട്ടറിയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗ വും ആയിരുന്ന കെ പി ശശി യുടെ ഒൻപതാമത് ചരമ വാർഷിക ദിനം ഒഞ്ചിയത്ത് ആചരിച്ചു.

## Article Content

വെള്ളി കുളങ്ങര: സി പി ഐ വടകര മണ്ഡലം സെക്രട്ടറിയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗ വും ആയിരുന്ന കെ പി ശശി യുടെ ഒൻപതാമത് ചരമ വാർഷിക ദിനം ഒഞ്ചിയത്ത് ആചരിച്ചു.

സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

കെ ഗംഗാധരകുറുപ്പ് അധ്യക്ഷത വഹിച്ചു. ആർ സത്യൻ എൻ എം ബിജു, സി രാമകൃഷ്ണൻ വിപി രാഘവൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/273912/cpi-leader-onchiyam-panchayath-member-kpshashi-remembered)