---
title: " രക്തസാക്ഷി ദിനാചരണം; വടകരയിൽ മണ്ടോടി കണ്ണൻ അനുസ്‌മരണ സമ്മേളനം നാളെ"
english_title: "#MandodiKannan #memorial #meeting #tomorrow #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274146/mandodikannan-memorial-meeting-tomorrow-vadakara"
published_at: "2025-03-03T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c56ec69eb51_mandodi_kannan.jpg"
keywords: []
---

#  രക്തസാക്ഷി ദിനാചരണം; വടകരയിൽ മണ്ടോടി കണ്ണൻ അനുസ്‌മരണ സമ്മേളനം നാളെ

> **Lead Summary:** വടകര: ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണൻ രക്ത സാക്ഷി ദിനാചരണം സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വടകര സാസ്കാരിക ചത്വരത്തിൽ നാളെ അനുസ്‌മരണ സമ്മേളനം നടക്കും.

## Article Content

വടകര: ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണൻ രക്ത സാക്ഷി ദിനാചരണം സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വടകര സാസ്കാരിക ചത്വരത്തിൽ നാളെ അനുസ്‌മരണ സമ്മേളനം നടക്കും.

സിപിഐ ദേശീയ എക്‌സികുട്ടീവ് അംഗം അഡ്വ : കെ പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആർ ശശി പി സുരേഷ് ബാബു ആർ സത്യൻ, മണ്ഡലം സെക്രട്ടറി എൻ എം ബിജു തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274146/mandodikannan-memorial-meeting-tomorrow-vadakara)