---
title: "കേളോത്ത് കമല അന്തരിച്ചു"
english_title: "#KelothKamala #passes #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274945/kelothkamala-passes-away"
published_at: "2025-03-06T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9cf7f0cf74_deahhhh.jpg"
keywords: []
---

# കേളോത്ത് കമല അന്തരിച്ചു

> **Lead Summary:** ചോറോട്: കേളോത്ത് കമല അന്തരിച്ചു.

## Article Content

ചോറോട്: കേളോത്ത് കമല അന്തരിച്ചു.

പരേതരായ ഗോപാലന്റെയും മാണിക്കത്തിന്റെയും മകളാണ്.

സഹോദരങ്ങൾ: പാറു, ശാന്ത, ചന്ദ്രി, കെ പവിത്രൻ (സിപിഐ എം ചോറോട് ലോക്കൽ കമ്മറ്റിയംഗം )ദേവി, വത്സല, മോളി, പരേതയായ കല്യാണി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274945/kelothkamala-passes-away)