പഠന നേട്ടങ്ങൾ; ചീക്കിലോട് യുപി സ്‌കൂളിൽ മികവുത്സവം ശ്രദ്ധേയമായി

പഠന നേട്ടങ്ങൾ; ചീക്കിലോട് യുപി സ്‌കൂളിൽ മികവുത്സവം ശ്രദ്ധേയമായി
Mar 7, 2025 12:23 PM | By Jain Rosviya

ആയഞ്ചേരി: ചീക്കിലോട് യുപി സ്‌കൂളിൽ നടന്ന മികവുത്സവം ശ്രദ്ധേയമായി. എൽപി, യുപി വിഭാഗങ്ങളിലെ മുഴുവൻ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.

കുട്ടികൾ ഈ വർഷം സ്വായത്തമാക്കിയ പഠന നേട്ടങ്ങൾ അവതരിപ്പിച്ചതിനു പുറമെ ലഹരിവിരുദ്ധ സ്‌കിറ്റ്, പരീക്ഷണ മൂലകൾ, പ്രബന്ധ അവതരണം എന്നിവയും നടന്നു.

പിടിഎ പ്രസിഡന്റ് റഷീദ് അരയാക്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.എച്ച് മൊയ്തു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാജിത വി.സി.കെ, റഷീദ് മുറിച്ചാണ്ടിയിൽ, ബി അനുഷ, ടി.വി അഭിജിത്ത് എന്നിവർ സംസാരിച്ചു. ഇ ലീന നന്ദി പറഞ്ഞു.

#Academic #achievements #Excellence #Festival #Cheekilodu #UP #School #remarkable

Next TV

Related Stories
മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

Jun 6, 2025 02:05 PM

മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ...

Read More >>
'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Jun 5, 2025 09:25 PM

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ...

Read More >>
Top Stories