---
title: " കുടുംബസംഗമം; 'ആശാ വർക്കർമാർക്കെതിരായ സർക്കാർ നിലപാട് ക്രൂരം' -റിജിൽ മാക്കുറ്റി"
english_title: "#Family #reunion #Government's #stance #against #ASHA #workers #is #cruel #RijilMakutty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275483/family-reunion-governments-stance-against-asha-workers-is-cruel-rijilmakutty"
published_at: "2025-03-09T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd39e079c7d_vatakara.jpg"
keywords: []
---

#  കുടുംബസംഗമം; 'ആശാ വർക്കർമാർക്കെതിരായ സർക്കാർ നിലപാട് ക്രൂരം' -റിജിൽ മാക്കുറ്റി

> **Lead Summary:** **വടകര: **ആശാ വർക്കർമാരുടെ സമരത്തിനെതിരായ പിണറായി ഗവണ്മന്റിന്റെ നിലപാട് അങ്ങേയറ്റം ക്രൂരമാണെന്നും കോവിഡ് സമയത്ത് കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് രംഗത്തിറങ്ങിയവർ ഇന്ന് ജീവൻ നിലനിർത്താൻ കൊടും വെയിലിൽ സമരമിരിക്കേണ്ട ഗതികേടിലാണെന്നും കെപിസിസി മെമ്പർ റിജിൽ മാക്കുറ്റി കുറ്റപ്പെടുത്തി.

## Article Content

**വടകര: **ആശാ വർക്കർമാരുടെ സമരത്തിനെതിരായ പിണറായി ഗവണ്മന്റിന്റെ നിലപാട് അങ്ങേയറ്റം ക്രൂരമാണെന്നും കോവിഡ് സമയത്ത് കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് രംഗത്തിറങ്ങിയവർ ഇന്ന് ജീവൻ നിലനിർത്താൻ കൊടും വെയിലിൽ സമരമിരിക്കേണ്ട ഗതികേടിലാണെന്നും കെപിസിസി മെമ്പർ റിജിൽ മാക്കുറ്റി കുറ്റപ്പെടുത്തി.

സർക്കാർ ദുരഭിമാനം മാറ്റി സമരം തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചോറോട് പത്താം വാർഡിൽ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യു സംസാരിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275483/family-reunion-governments-stance-against-asha-workers-is-cruel-rijilmakutty)