---
title: "മാലിന്യ മുക്ത കേരളം; വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ടൗണുകളിലും പൊതു സ്ഥലങ്ങളിലും  ശുചീകരണം നടത്തി"
english_title: "#Garbagefree #Kerala #Villiyapally #GramaPanchayat #conducted #cleaning #towns #public#places"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275550/garbagefree-kerala-villiyapally-gramapanchayat-conducted-cleaning-towns-publicplaces"
published_at: "2025-03-09T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd827058531_WASTE.jpg"
keywords: []
---

# മാലിന്യ മുക്ത കേരളം; വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ടൗണുകളിലും പൊതു സ്ഥലങ്ങളിലും  ശുചീകരണം നടത്തി

> **Lead Summary:** **വില്ല്യാപ്പള്ളി:** മാലിന്യ മുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ടൗണുകളിലും പൊതു സ്ഥലങ്ങളിലും ശുചീകരണം നടത്തി.

## Article Content

**വില്ല്യാപ്പള്ളി:** മാലിന്യ മുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ടൗണുകളിലും പൊതു സ്ഥലങ്ങളിലും ശുചീകരണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ ബിജുള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, പഞ്ചായത്തിലെ വിവിധ ടൗണുകൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കി.. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന വിവിധങ്ങളായ പ്രവർത്തങ്ങളുടെ ഭാഗമായാണ് ശുചികരണപ്രവർത്തനങ്ങൾ നടത്തിയത്. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275550/garbagefree-kerala-villiyapally-gramapanchayat-conducted-cleaning-towns-publicplaces)