---
title: "വനിതാദിനം ആഘോഷമാക്കി കടത്തനാട് റെസിഡൻസ് അസോസിയേഷൻ വനിതാവേദി"
english_title: "#Kadathanad #Residence #Association #Women #Forum #celebrates #Women'sDay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275693/kadathanad-residence-association-women-forum-celebrates-womensday"
published_at: "2025-03-10T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce98ecd6aab_vatakara.jpg"
keywords: []
---

# വനിതാദിനം ആഘോഷമാക്കി കടത്തനാട് റെസിഡൻസ് അസോസിയേഷൻ വനിതാവേദി

> **Lead Summary:** വടകര : കടത്തനാട് റെസിഡൻസ് അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. പുത്തൂർ ഡയറ്റ് ഹാളിൽ നടന്ന പരിപാടി പുറതോടത് ഗംഗാധരൻ ഉൽഘാടനം ചെയ്തു.

## Article Content

വടകര : കടത്തനാട് റെസിഡൻസ് അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. പുത്തൂർ ഡയറ്റ് ഹാളിൽ നടന്ന പരിപാടി പുറതോടത് ഗംഗാധരൻ ഉൽഘാടനം ചെയ്തു.

എഴുത്തുകാരിയും റിട്ടയേർഡ് കോളേജ് പ്രിൻസിപ്പലുമായ ഡോ. കെ എം ജയശ്രീ മുഖ്യപ്രഭാഷണം നടത്തി.

സി അന്നപൂർണ അധ്യക്ഷയായി. ഗൗരി പി, തിലകകുമാരി പി, ബിജിന പി പി, ബീന എടയത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275693/kadathanad-residence-association-women-forum-celebrates-womensday)