---
title: "പ്ലസ്‌ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ഉറപ്പിക്കാൻ നാളെ വടകരയിൽ റിവിഷൻ ക്ലാസ് "
english_title: "#Revision #class #Vadakara #tomorrow #ensure #full #A+ #PlusTwo #exams"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/275896/revision-class-vadakara-tomorrow-ensure-full-a-plustwo-exams"
published_at: "2025-03-11T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfeb3637cf2_xylam.jpg"
keywords: []
---

# പ്ലസ്‌ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ഉറപ്പിക്കാൻ നാളെ വടകരയിൽ റിവിഷൻ ക്ലാസ് 

> **Lead Summary:** വടകര : പ്ലസ് ടു ബോർഡ് എക്‌സാമിന്‌ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ... മിക്കവരുടെയും പേടിസ്വപ്‌നമാവും മാത്തമാറ്റിക്‌സ്.

## Article Content

വടകര : പ്ലസ് ടു ബോർഡ് എക്‌സാമിന്‌ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ... മിക്കവരുടെയും പേടിസ്വപ്‌നമാവും മാത്തമാറ്റിക്‌സ്.

കോൺഫിഡൻസോടുകൂടി മാത്‍സ് പേപ്പറിനെ അഭിമുഘീകരിക്കാനും ഉയർന്ന മാർക്ക് നേടാനും നാളെ വടകരയിൽ നടക്കുന്ന റിവിഷൻ ക്ലാസ് നിങ്ങളെ സഹായിക്കും.

നാളെ (മാർച്ച് 12 , ബുധനാഴ്ച്ച ) രാവിലെ 9:00 മണിമുതൽ 2:00 മണിവരെ വടകര ടൗൺഹാളിൽ വച്ചാണ് ക്ലാസ് നടക്കുന്നത്.

വടകര , പേരാമ്പ്ര , നാദാപുരം , കൊയിലാണ്ടി തുടങ്ങിയ മേഖലകളിലെ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ക്ലാസിൽ പങ്കെടുക്കുമല്ലോ.

ഇപ്പോൾ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യൂ... https://docs.google.com/forms/d/e/1FAIpQLSeUvdOsHbqJWfiaAfo1f-LND_vGdx4TBB-SGgybebpm5CU7JA/viewform

കൂടുതൽ വിവരങ്ങൾക്ക് 7736085558 എന്ന നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/275896/revision-class-vadakara-tomorrow-ensure-full-a-plustwo-exams)