---
title: "ആശമാര്‍ക്ക് ഐക്യദാര്‍ഡ്യം; വടകരയില്‍ ഐഎന്‍ടിയുസി ധര്‍ണ"
english_title: "#Solidarity #Ashaworkers #INTUC #dharna #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276113/solidarity-ashaworkers-intuc-dharna-vadakara"
published_at: "2025-03-12T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d15ccb0e246_intuc.jpg"
keywords: []
---

# ആശമാര്‍ക്ക് ഐക്യദാര്‍ഡ്യം; വടകരയില്‍ ഐഎന്‍ടിയുസി ധര്‍ണ

> **Lead Summary:** വടകര: സമരം ചെയ്യുന്ന ആശവർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വടകര മുനിസിപ്പൽ ഓഫീസിനു മുന്നിൽ ഐഎൻടിയുസി ധർണ നടത്തി.

## Article Content

വടകര: സമരം ചെയ്യുന്ന ആശവർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വടകര മുനിസിപ്പൽ ഓഫീസിനു മുന്നിൽ ഐഎൻടിയുസി ധർണ നടത്തി.

യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വടകര ഐഎൻടിയുസി റീജണൽ പ്രസിഡന്റ് ഫസലു പുതുപ്പണം അധ്യക്ഷത വഹിച്ചു.

ഐഎൻടിയുസി ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ പ്രേമൻ, ടി.സി.രാമചന്ദ്രൻ, പി.എം.വേലായുധൻ, ദിവാകരൻ കക്കുയിൽ, സുരേന്ദ്രൻ, വിജയൻ, രഞ്ജിത്ത് പുറങ്കര, കൗൺസിലർമാരായ പ്രേമകുമാരി, ശ്രീജിന, ശാലിനി, രജില ടി പി, സജിത, അജ്‌നാസ്, ഗീത എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276113/solidarity-ashaworkers-intuc-dharna-vadakara)