---
title: "ബാലകൃഷ്ണൻ സ്മരണ; കടമേരി സ്മാരകഗ്രന്ഥശാല ഉദ്ഘാടനം നാളെ "
english_title: "#KadameriBalakrishnan #Memorial #Library #inaugurated #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276196/kadameribalakrishnan-memorial-library-inaugurated-tomorrow"
published_at: "2025-03-12T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1c005e271c_Untitled-1.jpg"
keywords: []
---

# ബാലകൃഷ്ണൻ സ്മരണ; കടമേരി സ്മാരകഗ്രന്ഥശാല ഉദ്ഘാടനം നാളെ 

> **Lead Summary:** വടകര: കോൺഗ്രസ് നേതാവും, കവിയുമായിരുന്ന കടമേരി ബാലകൃഷ്ണന്റെ സ്മരണക്കായി കടമേരിയിൽ നിർമ്മിച്ച കടമേരി ബാലകൃഷ്ണൻ സ്മാരകഗ്രന്ഥശാല ഉദ്ഘാടനം നാളെ.

## Article Content

വടകര: കോൺഗ്രസ് നേതാവും, കവിയുമായിരുന്ന കടമേരി ബാലകൃഷ്ണന്റെ സ്മരണക്കായി കടമേരിയിൽ നിർമ്മിച്ച കടമേരി ബാലകൃഷ്ണൻ സ്മാരകഗ്രന്ഥശാല ഉദ്ഘാടനം നാളെ.

നാളെ 5.30 ന് നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ യു. കെ കുമാരൻ നിർവഹിക്കും. ഇതോടനുബന്ധിച്ച് കടമേരി കാവ്യസന്ധ്യയും നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276196/kadameribalakrishnan-memorial-library-inaugurated-tomorrow)