---
title: "വിളംബരജാഥ; കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനൊരുങ്ങി വടകര നഗരം"
english_title: "#Proclamation #procession #Vadakara #city #prepares #Kerala #Advocate #Clerks #Association #district #conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276235/proclamation-procession-vadakara-city-prepares-kerala-advocate-clerks-association-district-conference"
published_at: "2025-03-13T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d257f409f95_clurk.jpg"
keywords: []
---

# വിളംബരജാഥ; കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനൊരുങ്ങി വടകര നഗരം

> **Lead Summary:** **വടകര : ** കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ 26 മത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. വിളംബര ജാഥ വടകര അഞ്ച് വിളക്കിന് സമീപത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ്സ്റ്റാന്റിൽ അവസാനിച്ചു.

## Article Content

**വടകര : ** കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ 26 മത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. വിളംബര ജാഥ വടകര അഞ്ച് വിളക്കിന് സമീപത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ്സ്റ്റാന്റിൽ അവസാനിച്ചു.

സമാപന ചടങ്ങിൽ സ്വാഗതസംഘം വൈസ് ചെയർമാൻ അഡ്വ. ഇ. നാരായണൻ നായർ, ഒടി മുരളീദാസ്, പി.എം. വിനു എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ചെയർമാനും അഡ്വ. എ. സനൂജ്, വി. രവീന്ദ്രൻ, എ. സുരാജ്, സി.പ്രദീപൻ, ജയരാജൻ. സി, സുഭാഷ് കോറോത്ത്, സിജു. സി, മോളി. ഇ.പി, അനില, ഷീബ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276235/proclamation-procession-vadakara-city-prepares-kerala-advocate-clerks-association-district-conference)