---
title: "ഗാന്ധി ഫിലിം സൊസൈറ്റി സൗജന്യ പ്രദർശനത്തിനായി അപേക്ഷ ക്ഷണിച്ചു"
english_title: "#Gandhi #Film #Society #invites #applications #free #screening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276346/gandhi-film-society-invites-applications-free-screening"
published_at: "2025-03-13T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2ab57c9310_gandhi_film_sociwty.jpg"
keywords: []
---

# ഗാന്ധി ഫിലിം സൊസൈറ്റി സൗജന്യ പ്രദർശനത്തിനായി അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **വടകര : **ഗാന്ധി ഫിലിം സൊസൈറ്റി ക്ലബ്ബുകൾ, വായനശാലകൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഗാന്ധി ചലച്ചിത്രത്തിന്റെ സൗജന്യ പ്രദർശനത്തിനായി അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര : **ഗാന്ധി ഫിലിം സൊസൈറ്റി ക്ലബ്ബുകൾ, വായനശാലകൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഗാന്ധി ചലച്ചിത്രത്തിന്റെ സൗജന്യ പ്രദർശനത്തിനായി അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക് 9746202522 എന്ന നമ്പറിലോ, പി. ബി. നമ്പർ :2,വടകര (പി. ഒ ) എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276346/gandhi-film-society-invites-applications-free-screening)