---
title: "കെ പി ശ്രീധരൻ അന്തരിച്ചു"
english_title: "#KPSreedharan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276389/kpsreedharan-passed-away"
published_at: "2025-03-13T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2e95e98791_sreedaran.jpg"
keywords: []
---

# കെ പി ശ്രീധരൻ അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം: **കഴകപ്പുരയിൽ (കരിപ്പാലിൽ) കെ പി ശ്രീധരൻ അന്തരിച്ചു.

## Article Content

**ഒഞ്ചിയം: **കഴകപ്പുരയിൽ (കരിപ്പാലിൽ) കെ പി ശ്രീധരൻ അന്തരിച്ചു.

മുംബൈയിൽ റിട്ട. റെയിൽവെ ലോക്കോ ഇൻസ്പെക്ടറാണ്.

ഭാര്യ: ലീല തൈക്കണ്ടിയിൽ (കുന്നുമ്മക്കര).

മക്കൾ: സീന (അബുദാബി), ശ്രീജിത്ത് (അബുദാബി).

മരുമക്കൾ: ജയരാജൻ ചള്ളയിൽ (കണ്ണൂക്കര), പൂർണേന്ദു ( പുറങ്കര).

സഹോദരങ്ങൾ: ശാരദ (നാദാപുരം റോഡ് ), പരേതനായ കെ പി ഭാസ്കരൻ (മുംബൈ), മീനാക്ഷി (ചോറോട് ), കെ പി ബാബു (റിട്ട. അധ്യാപകൻ), സരള (എടച്ചേരി), കെ പി രവീന്ദ്രൻ.

സംസ്കാരം നാളെ രാവിലെ 11 മണിക്ക് ഒഞ്ചിയം കരിപ്പാൽ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276389/kpsreedharan-passed-away)