---
title: "ജപ്തി നടപടി ഒഴിവാക്കാൻ അവസരം; വടകരയിൽ ജല അതോറിറ്റി അദാലത്ത് 20 ന്"
english_title: "#Opportunity #avoid #confiscation #proceedings #Water #Authority #Adalat #Vadakara #20th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276428/opportunity-avoid-confiscation-proceedings-water-authority-adalat-vadakara-20th"
published_at: "2025-03-13T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d313baab8b7_Untitled-1.jpg"
keywords: []
---

# ജപ്തി നടപടി ഒഴിവാക്കാൻ അവസരം; വടകരയിൽ ജല അതോറിറ്റി അദാലത്ത് 20 ന്

> **Lead Summary:** **വടകര: **ജല അതോറിറ്റി വടകര, പുറമേരി സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന വാട്ടർ ചാർജ് കുടിശ്ശിക വന്ന് കണക്ഷൻ വിച്ഛേദിക്കപ്പെട്ട് ജപ്തി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്കായി റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു.

## Article Content

**വടകര: **ജല അതോറിറ്റി വടകര, പുറമേരി സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന വാട്ടർ ചാർജ് കുടിശ്ശിക വന്ന് കണക്ഷൻ വിച്ഛേദിക്കപ്പെട്ട് ജപ്തി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്കായി റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു.

20 ന് രാവിലെ 10.30 മുതൽ വടകര സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കുമെന്ന് വടകര അസി: എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276428/opportunity-avoid-confiscation-proceedings-water-authority-adalat-vadakara-20th)