---
title: "പൈപ്പിടൽ പ്രവൃത്തി; അമരാവതി -മേമുണ്ട റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം "
english_title: "#Pipe #laying #work #Traffic #restrictions #Amaravati #Memunda #road #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276757/pipe-laying-work-traffic-restrictions-amaravati-memunda-road-today"
published_at: "2025-03-15T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d54a70bc274_road_closed.jpg"
keywords: []
---

# പൈപ്പിടൽ പ്രവൃത്തി; അമരാവതി -മേമുണ്ട റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം 

> **Lead Summary:** **വില്യാപ്പള്ളി: **അമരാവതി -മേമുണ്ട റോഡിൽ ജലജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്‌ച മുതൽ പണി കഴിയും വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും.

## Article Content

**വില്യാപ്പള്ളി: **അമരാവതി -മേമുണ്ട റോഡിൽ ജലജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്‌ച മുതൽ പണി കഴിയും വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും.

യാത്രക്കാർ മറ്റു വഴികൾ സ്വീകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276757/pipe-laying-work-traffic-restrictions-amaravati-memunda-road-today)