---
title: "മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ എം മോഹൻദാസ് അന്തരിച്ചു"
english_title: "#teacher #KMMohandas #passes #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276920/teacher-kmmohandas-passes-away"
published_at: "2025-03-16T15:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d6a4927d478_ob.jpg"
keywords: []
---

# മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ എം മോഹൻദാസ് അന്തരിച്ചു

> **Lead Summary:** **ആയഞ്ചേരി: ** മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കുളമുള്ളതിൽ കെ എം മോഹൻദാസ് അന്തരിച്ചു.

## Article Content

**ആയഞ്ചേരി: ** മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കുളമുള്ളതിൽ കെ എം മോഹൻദാസ് അന്തരിച്ചു.

അച്ഛൻ പരേതനായ കുഞ്ഞിരാമൻ. അമ്മ പരേതയായ ജാനു. ഭാര്യ റിജിന (സിപിഐഎം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് അംഗം) മക്കൾ: ഡോണാ ദാസ്, (ഡിവൈഎഫ്ഐ അയഞ്ചേരി ടൗൺ യൂണിറ്റ് പ്രസിഡണ്ട്) ഡാൽവിൻ ദാസ്, സഹോദരങ്ങൾ ജയൻ ബാബു, സന്തോഷ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276920/teacher-kmmohandas-passes-away)