---
title: "ഗസയിൽ ഇസ്രായേൽ കൂട്ടക്കുരുതി; വടകരയിൽ പാതിരാവിലും പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ"
english_title: "#Israeli #massacre #Gaza #SDPI #organizes #midnight #protest #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/277506/israeli-massacre-gaza-sdpi-organizes-midnight-protest-vadakara-new"
published_at: "2025-03-19T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da7b5902425_sdpi.jpg"
keywords: []
---

# ഗസയിൽ ഇസ്രായേൽ കൂട്ടക്കുരുതി; വടകരയിൽ പാതിരാവിലും പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ

> **Lead Summary:** വടകര: ഗസയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിക്കെതിരെ വടകരയിൽ പാതിരാവിലും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ.

## Article Content

വടകര: ഗസയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിക്കെതിരെ വടകരയിൽ പാതിരാവിലും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ.

വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം വടകര ഒന്തം ഓവർബ്രിഡ്ജിൽ നിന്ന് തുടങ്ങി വടകര ടൗൺ ചുറ്റി കോതി ബസാറിൽ സമാപിച്ചു.

വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല, സെക്രട്ടറി സജീർ വള്ളിക്കാട്,റൗഫ് ചോറോട്,സിദ്ദീഖ് പുത്തൂർ,സഫീർ വൈക്കിലശ്ശേരി,അൻസാർ യാസർ,ബഷീർ കെ കെ,റാഷിദ് കെ പി, നവാസ് വരിക്കോളി, മഷ്ഹൂദ് കെപി,സമദ് മാക്കൂൽ,സബാദ് അഴിയൂർ,സമീർ കുഞ്ഞിപ്പള്ളി,ഹക്കിം പി എസ്,നിസാം പുത്തൂർ,മനാഫ് കുഞ്ഞിപ്പള്ളി,ജലീൽ വൈക്കിലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/277506/israeli-massacre-gaza-sdpi-organizes-midnight-protest-vadakara-new)