---
title: "വടകരയില്‍ 26 ന് സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ്"
english_title: " Free Ayurveda on the 26th in Vadakara Medical Camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27756/free-ayurveda-on-the-26th-in-vadakara-medical-camp"
published_at: "2022-02-22T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621497689fd90_ayur vedha .jpg"
keywords: []
---

# വടകരയില്‍ 26 ന് സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ്

> **Lead Summary:** വടകര: സീയം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് ആന്റ് വെല്‍നെസ് സെന്ററില്‍ 26 ന് സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

വടകര: സീയം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് ആന്റ് വെല്‍നെസ് സെന്ററില്‍ 26 ന് സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

26 ന് രാവിലെ 10 മുതല്‍ 2 മണി വരെയാണ് ക്യാമ്പ്. പ്രത്യേക ചികിത്സാ വിഭാഗങ്ങളിലാ.ി പരിശോധനയും മരുന്നുകളും സൗജന്യമാണ്. ചികിത്സയില്‍ പ്രത്യേകം കിഴിവ് ലഭ്യമാണ്. ബുക്ക് ചെയ്യാന്‍ 8606 505 101 എന്ന നമ്പറില്‍ ബന്ധപ്പെടുക.

സന്ധിവേദനകള്‍, നടുവേദന, മുട്ട് വേദന, കഴുത്ത് വേദന, തരിപ്പ് , കടച്ചില്‍ മുതലായ അസുഖങ്ങള്‍ക്കും ആമവാതം, രക്തവാതം, പക്ഷാഘാതം, ഫേഷ്യല്‍ പരലൈസിസ് പാര്‍ക്കിന്‍ സോണിസം, വെരിക്കോസ് വെയിന്‍, വെരിക്കോസ് അള്‍സര്‍, ഞരമ്പ് തടിപ്പ്, ഞെരമ്പ് വേദന മുതലായ രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27756/free-ayurveda-on-the-26th-in-vadakara-medical-camp)