---
title: "സൈലം നീറ്റ്/കീം ക്രാഷ്; ക്ലാസുകൾ ഇന്നുമുതൽ  "
english_title: "#Xylem #NEET #KEEM #crash #classes #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/277734/xylem-neet-keem-crash-classes-today"
published_at: "2025-03-20T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbc26ac94e4_xylum.jpg"
keywords: []
---

# സൈലം നീറ്റ്/കീം ക്രാഷ്; ക്ലാസുകൾ ഇന്നുമുതൽ  

> **Lead Summary:** **വടകര: **കീം എൻട്രൻസ് പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കുള്ള സൈലം ക്രാഷ് പ്രോഗ്രാം ഇന്നാരംഭിക്കും. കേരളത്തിലുടനീളം 29 സെൻ്ററുകളിലായാണ് ക്രാഷ് പ്രോഗ്രാം നടക്കുന്നത്.

## Article Content

**വടകര: **കീം എൻട്രൻസ് പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കുള്ള സൈലം ക്രാഷ് പ്രോഗ്രാം ഇന്നാരംഭിക്കും. കേരളത്തിലുടനീളം 29 സെൻ്ററുകളിലായാണ് ക്രാഷ് പ്രോഗ്രാം നടക്കുന്നത്.

കേരളത്തിലെ പ്രശസ്തരായ എൻട്രൻസ് വിദഗ്ദർ തയാറാക്കിയ പരീക്ഷാ പഠനസഹായികൾ, മുൻവർഷത്തെ പരിക്ഷകളുടെ ചോദ്യോത്തരങ്ങളെ ആധാരമാക്കി തയാറാക്കിയ റിവിഷൻ മെറ്റീരിയലുകൾ എന്നിവയോടൊപ്പം വിദ്യാർഥികളെ ഉയർന്ന റാങ്കിലേക്കെത്തിക്കാനുള്ള മികച്ച ക്ലാസുകളും ക്രാഷ് പ്രോഗ്രാമിന്റെ ഭാഗമായി സൈലം ഒരുക്കിയിട്ടുണ്ട്.

ഉയർന്ന പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടുകൂടി ബാച്ചിൽ ജോയിൻ ചെയ്യാം. ആദ്യ ബാച്ചാണ് ഇന്ന് തുടങ്ങുന്നത്. മാർച്ച് 23, 25, 27 തീയതികളിൽ പുതിയ ക്രാഷ് ബാച്ചുകളും സൈലത്തിൽ ആരംഭിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 6009 100 300.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/277734/xylem-neet-keem-crash-classes-today)