---
title: "എ കെ ജി ദിനം; ആയഞ്ചേരിയിൽ സി പി ഐ(എം) ഓർമ്മ പുതുക്കി"
english_title: "#AKG #Day #CPI(M) #commemorates #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/278210/akg-day-cpim-commemorates-ayanchery"
published_at: "2025-03-22T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de595730fd3_akg_day.jpg"
keywords: []
---

# എ കെ ജി ദിനം; ആയഞ്ചേരിയിൽ സി പി ഐ(എം) ഓർമ്മ പുതുക്കി

> **Lead Summary:** ആയഞ്ചേരി: ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ജി യുടെ 48-ാം മത് ചരമവാർഷികദിനാമായ മാർച്ച് 22ന് ആയഞ്ചേരിയിൽ സി പി ഐ (എം) ഓർമ്മ പുതുക്കി.

## Article Content

ആയഞ്ചേരി: ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ജി യുടെ 48-ാം മത് ചരമവാർഷികദിനാമായ മാർച്ച് 22ന് ആയഞ്ചേരിയിൽ സി പി ഐ (എം) ഓർമ്മ പുതുക്കി.

ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഈയ്യക്കൽ ഗോപാലൻ പതാക ഉയർത്തി. പ്രജിത്ത് പി അധ്യക്ഷം വഹിച്ചു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ലിബിൻ കെ, അശ്വിൻ പി.കെ, അനീഷ് പി.കെ, പ്രദീപൻ കെ, പ്രണവ് ഇ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/278210/akg-day-cpim-commemorates-ayanchery)