Mar 23, 2025 09:55 AM

വടകര:(vatakara.truevisionnews.comജ്യുസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ കേസ് എടുത്ത് പൊലീസ്.

വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസിമിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശിനിയുടെ മകന് അമ്മയുടെ നഗ്ന വീഡിയോ അയച്ചതിനുപിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

#POCSO #case #filed #against #young #man #Villiyapally #sending #mother #nude #video#son

Next TV

Top Stories










News Roundup