---
title: "വാര്‍ഷികാഘോഷം; വടകരയിൽ  റമളാന്‍ പ്രഭാഷണം സംഘടിപ്പിച്ചു"
english_title: "#Anniversary #celebration #Ramadan #lecture #organized #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/278546/anniversary-celebration-ramadan-lecture-organized-vadakara-new"
published_at: "2025-03-23T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e01d29ece1d_Untitled-1.jpg"
keywords: []
---

# വാര്‍ഷികാഘോഷം; വടകരയിൽ  റമളാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

> **Lead Summary:** വടകര ഖുര്‍ആന്‍ സ്റ്റഡി സര്‍ക്കിള്‍ 25ാം വാര്‍ഷികവും റമളാന്‍ പ്രഭാഷണവും,മജ്ലിസുന്നൂറും തൗബയും സംഘടിപ്പിച്ചു. ശനി,ഞായര്‍ തിയ്യതി കളില്‍ ശാദി മഹലില്‍ വെച്ച് നടന്നു. ഡയറക്ടര്‍ ഡോ. കെ എം അബ്‌ദുല്ലത്തീഫ് നദ് വി പ്രഭാഷണം നടത്തി.

## Article Content

വടകര ഖുര്‍ആന്‍ സ്റ്റഡി സര്‍ക്കിള്‍ 25ാം വാര്‍ഷികവും റമളാന്‍ പ്രഭാഷണവും,മജ്ലിസുന്നൂറും തൗബയും സംഘടിപ്പിച്ചു. ശനി,ഞായര്‍ തിയ്യതി കളില്‍ ശാദി മഹലില്‍ വെച്ച് നടന്നു. ഡയറക്ടര്‍ ഡോ. കെ എം അബ്‌ദുല്ലത്തീഫ് നദ് വി പ്രഭാഷണം നടത്തി.

നൂറുകണക്കിന് പേര്‍ പങ്കെടുത്ത സദസ്സില്‍ ടി,കെ,അബ്ദു ല്ലത്തീഫ് മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പര്‍ദ വേള്‍ഡ് ഇബ്രാഹിം ഹാജി ,അദ്ധ്യക്ഷത വഹിച്ചു എൻ പി .അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു.

അല്‍ ഹാഫിള് ഫൈസല്‍ മുസ്ലിയാര്‍,അസ്സന്‍ കുട്ടി ഹാജി,എ,പി,മഹ് മൂദ് ഹാജി , ഹമീദ് ഹാജി കുന്നത്ത് പള്ളി ,ഹിള് ര്‍ സൈനി ,സ്വാദിഖ് ഹസനി,മജീദ് ഹാജി പുതുപ്പണം ആശംസ നേര്‍ന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ തറമക്കണ്ടി മുഹമ്മദ് അമലിനെ ആദരിച്ചു. ജസീം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/278546/anniversary-celebration-ramadan-lecture-organized-vadakara-new)