---
title: "വടകരയിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് അപകടം; പതിനഞ്ചുകാരന് ദാരുണാന്ത്യം"
english_title: "#Scooter #hits #telephone #post #Vadakara #year #old #dies #tragically"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/278843/scooter-hits-telephone-post-vadakara-year-old-dies-tragically"
published_at: "2025-03-25T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e23547a7a1b_WhatsApp_Image_2025-03-25_at_10.13.30_AM.jpeg"
keywords: []
---

# വടകരയിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് അപകടം; പതിനഞ്ചുകാരന് ദാരുണാന്ത്യം

> **Lead Summary:** **വടകര: **വടകര പുത്തൂരിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. വടകര അടക്കാത്തെരുവിലെ മുഹമ്മദ് ഷജലാണ് മരിച്ചത്. പതിനഞ്ചു വയസായിരുന്നു.

## Article Content

**വടകര: **വടകര പുത്തൂരിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. വടകര അടക്കാത്തെരുവിലെ മുഹമ്മദ് ഷജലാണ് മരിച്ചത്. പതിനഞ്ചു വയസായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/278843/scooter-hits-telephone-post-vadakara-year-old-dies-tragically)