---
title: "തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍  1008 കുടം ജലധാര  "
english_title: "siva rathri festevel Thodannur maha  deva temple "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/27918/siva-rathri-festevel-thodannur-maha-deva-temple"
published_at: "2022-02-23T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215c15e887f2_siva temple.jpg"
keywords: []
---

# തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍  1008 കുടം ജലധാര  

> **Lead Summary:** **വടകര: ** തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം മാര്‍ച്ച് 1 ചൊവ്വാഴ്ച വിവിധ പരിപാടികളോടെ നടക്കും.

## Article Content

**വടകര: ** തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം മാര്‍ച്ച് 1 ചൊവ്വാഴ്ച വിവിധ പരിപാടികളോടെ നടക്കും.

കാലത്ത് 5 മണിക്ക് ഗണപതി ഹോമം, പ്രത്യേക പൂജകള്‍, താന്ത്രികര്‍മ്മങ്ങള്‍, 1008 കുടം പ്രത്യേക ജലധാര, വൈകിട്ട് 5:30 മണിക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ കുലവരവുകള്‍, മാതൃസമിതിയുടെ ശിവ സഹസ്രനാമം, ദീപാരാധന, ശിവരാത്രി പൂജ, രാത്രി 8 മണിക്ക് പ്രഭാഷണം, 9 മണി മുതല്‍ ഡാന്‍സുകള്‍, കോമഡി ഷോ, ഗാനങ്ങള്‍, പുതുപ്പണം വെളുത്ത മല കെ.പി ചന്ദ്രന്‍ ഗുരുക്കള്‍ സ്മാരക കളരി സംഘത്തിന്റെ കളരി അഭ്യാസപ്രകടനങ്ങള്‍ എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/27918/siva-rathri-festevel-thodannur-maha-deva-temple)