Categories
Breaking News

ബാംഗ്ലൂരില്‍ വാഹനാപകടം; ചോറോട് സ്വദേശിയുടെ ബന്ധുകള്‍ക്ക് 28. 93 ലക്ഷം രൂപ നഷ്ടപരിഹാരം

വടകര : ബംഗളൂരു ജലഹബ്ലിക്ക് സമീപം നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ 28,93,218 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര എംഎസിടി കോടതി വിധിച്ചു. ചോറോട് കുളങ്ങരത്ത് താഴയിലെ ചട്ടച്ചിക്കുനിയില്‍ സി കെ ജുബിന്‍ മരിച്ച കേസിലാണ് വിധി. 2017 മാര്‍ച്ച് 16നായിരുന്നു അപകടം. 7.5 ശതമാനം പലിശയും കോടതിച്ചെലവും ഇതോടൊപ്പം നല്‍കണം. യൂണിവേഴ്‌സല്‍ സോംപ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. കെ എം രാംദാസ് ഹാജരായി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP