---
title: "അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു "
english_title: "#Anthikummal #Balan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280112/anthikummal-balan-passed-away"
published_at: "2025-03-30T16:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e92b095f5b3_BALAN.jpg"
keywords: []
---

# അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു 

> **Lead Summary:** **ചോറോട്: ** അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു. സി പി എം ചേന്ദമംഗലം മുൻ ബ്രാഞ്ചംഗമായിരുന്നു.

## Article Content

**ചോറോട്: ** അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു. സി പി എം ചേന്ദമംഗലം മുൻ ബ്രാഞ്ചംഗമായിരുന്നു.

ഭാര്യ: നാരായണി

മക്കൾ: ചിത്ര, ലിജിന, ലിസ്ന.

മരുമക്കൾ: വാസു, ദിനേശൻ, സുജിത്

സഹോദരങ്ങൾ: വാസു, ഭാസ്‌കരൻ, പരേതയായ ജാനകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280112/anthikummal-balan-passed-away)